വർക്കല: ചെറുകുന്നം ശാന്ത ഭവനിൽ (വൽക്കലം) പരേതനായ ആധാരമെഴുത്ത് സുകുമാര പിള്ളയുടെ ഭാര്യ ശാന്തകുമാരി (77) നിര്യാതയായി. മക്കൾ: പ്രമീള, സുരേഷ്, സുഭാഷ്, പരേതരായ അനില കുമാരി, സുനിൽ. മരുമക്കൾ: പരേതനായ ശ്രീധരൻ നായർ, വിജയൻ പിള്ള, രജിത.