നെടുമങ്ങാട്: തുമ്പോട് പത്മിനി മന്ദിരത്തിൽ പത്മിനി (83)നിര്യാതയായി. മക്കൾ: കുമാരി(പ്രഭ), രമണി. മരുമക്കൾ: സുരേന്ദ്രൻ, ശിവദാസൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.