വർക്കല: കെടാകുളം കല്ലുവിളവീട്ടിൽ പരേതനായ സാജ്കുമാറിന്റെ ഭാര്യ ഷീജ (സുനിത, 45) നിര്യാതയായി. മക്കൾ: പ്രണവ്, അനന്തു. മരുമകൾ: അഞ്ജന. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 7.30ന്.