തിരുവനന്തപുരം: ചെറിയകൊണ്ണി തൂശിക്കോണം ചിത്തിര ഭവനിൽ ഗണേശപിള്ള (64)നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: എൽ.ജി. ലേഖ, എൽ.ജി. ചിത്ര. മരുമക്കൾ: എം. രതീഷ് കുമാർ, എം.എസ്. ഹരിസുന്ദർ. മരണാനന്തരച്ചടങ്ങുകൾ ഫെബ്രുവരി രണ്ടിന് രാവിലെ 8.30ന്.