തിരുവനന്തപുരം: അട്ടക്കുളങ്ങര കുളത്തിൻകരയിൽ പഞ്ചാക്ഷരിയിൽ പരേതനായ സി. രാജപ്പൻ നായരുടെ ഭാര്യ ചന്ദ്രിക (77) നിര്യാതയായി. മക്കൾ: മനോജ് കുമാർ, സുരേഷ് കുമാർ, സുനിൽ കുമാർ. മരുമക്കൾ: വിജയലക്ഷ്മി, അശ്വതി.