ചെമ്പിരിക്ക: ടി.എ. മുഹമ്മദ് (തണ്ണിപ്പള്ള മമ്മിഞ്ഞി (76) നിര്യാതനായി. പരേതരായ പള്ളക്കൻ അഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. പഴയ കാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: ഹാജറ. മക്കൾ: അഷ്റഫ്, അബ്ദുൽ റഹ്മാൻ ബെണ്ടിച്ചാൽ, നാസർ, രഹ്ന. മരുമക്കൾ: മുംതാസ്, സുബൈദ, ഷബാന, ഹക്കീം മരുതടുക്കം. സഹോദരങ്ങൾ: അബ്ദുല്ല, ബീഫാത്തിമ, പരേതരായ റുഖിയ, നഫീസ, ഖദീജ.