സുൽത്താൻ ബത്തേരി: പൂവഞ്ചി കാട്ടുനായ്ക്ക ഉന്നതിയിലെ ബൈരൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: തങ്കമണി, രാജു, ചന്ദ്രൻ, വിജയൻ. മരുമക്കൾ: വി.കെ. രാജു, പ്രജില രാജു.