തളിപ്പറമ്പ്: പട്ടുവം അരിയിലെ മഠത്തിൽ വളപ്പിൽ ജബ്ബാർ (55) നിര്യാതനായി. തളിപ്പറമ്പ് മന്നയിൽ വ്യാപാരിയാണ്. ഭാര്യ: സുബൈദ. മക്കൾ: ജംഷീർ, ജുനൈദ്, സുഹൈബ്, അനസ്, ജാസിർ, മുഹമ്മദ്. സഹോദരങ്ങൾ: സുഹ്റ, ജമീല, സൈനബ.