പയ്യന്നൂർ: കോറോം, പരവന്തട്ടയിലെ എയർഫോഴ്സ് റിട്ട. ജെ.ഡബ്ല്യു.ഒ മുട്ടിൽ ചന്ദ്രശേഖരൻ (88) നിര്യാതനായി. ഭാര്യ: പത്മാവതി പാലക്കീൽ. മക്കൾ: ഡോ. പി. പ്രതിഭ, അഡ്വ. പ്രവീൺ പാലക്കീൽ, ഡോ. പ്രശോഭൻ പാലക്കീൽ. മരുമക്കൾ: കെ. രാധാകൃഷ്ണൻ, ധന്യ പ്രവീൺ, ജിഷ പ്രശോഭ്.