കോളയാട്: വായന്നൂർ കണ്ണമ്പള്ളിയിലെ മമ്മത്താൻ ഗംഗാധരൻ (69) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. പരേതനായ കുഞ്ഞാമ്മന്റെയും മമ്മത്താൻ കുഞ്ഞിമാതയുടെയും മകനാണ്. ഭാര്യ: ഷീല. മക്കൾ: ഷിജു (ഗൾഫ്), ഷിനു (സി.പി.എം വായന്നൂർ ബ്രാഞ്ച് അംഗം), ഷിംല (തില്ലങ്കേരി പഞ്ചായത്ത് ചെയർപേഴ്സൻ). മരുമക്കൾ: ബിജു, ആശ, ജിസ്മിത. സഹോദരങ്ങൾ: രാജൻ, ഷൈലജ, സുരേന്ദ്രൻ, ചിത്ര, വിശാഖ്.