പഴയങ്ങാടി: മാട്ടൂൽ തങ്ങളെ പള്ളിക്ക് സമീപത്തെ ആനക്കാരൻ പാറക്കാട്ട് സക്കീന (55) നിര്യാതയായി. പരേതരായ സബക്ക സാലി-ആനക്കാരൻ പാറക്കാട്ട് സാറുമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: വി.പി. അബ്ദുൽ അസീസ്. മക്കൾ: ഹസനത്ത്, ഫൈസൽ, പരേതനായ അഫ്സൽ. സഹോദരങ്ങൾ: റൈഹാനത്ത്, സാഹിദ, അബ്ദുൽനാസർ, അമീർ.