തലശ്ശേരി: പൊന്ന്യം നാലെ ഒന്ന് തെക്കേവീട്ടിൽ പരദേവതാ ക്ഷേത്രം റോഡിലെ മധുരിമയിൽ മുൻ എൽ.ഐ.സി ഏജന്റ് ആർ. രാമചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ടി.കെ. മാധവി (പൊതുമരാമത്ത് ജലസേചന വകുപ്പിലെ റിട്ട. ജൂനിയർ സൂപ്രണ്ട്). മക്കൾ: വിനയ, നയന (ഇരുവരും യു.എസ്.എ). മരുമക്കൾ: റോഷൻ, വിവേക് (ഇരുവരും യു.എസ്.എ). സഹോദരങ്ങൾ: ഓമന, വിമല, പരേതരായ ബാലൻ, മുകുന്ദൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്കുണ്ടുചിറ വാതക ശ്മശാനത്തിൽ.