കണ്ണൂര്‍സിറ്റി: നാലുവയല്‍ ചുണ്ടന്റവിട അബ്ദുല്‍ സത്താര്‍ (72) നിര്യാതനായി. ഭാര്യ: കണ്ടിക്കല്‍ റുഖിയ. മകള്‍: റുബീസ. മരുമകന്: മുഹമ്മദ് ഫൈസല്‍ (ബംഗളൂരു). സഹോദരങ്ങൾ: ചുണ്ടന്റവിട ഖാലിദ്, അബൂബക്കര്‍, ഖദീജ, പരേതരായ അബ്ദുല്‍ഖാദര്‍, ഉമ്മര്‍കുഞ്ഞി, മറിയംബി, സുഹറാബി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.