പയ്യന്നൂർ: രാമന്തളി കൊവ്വപ്പുറത്തെ വളമ്പത്ത് വളപ്പിൽ ദാമോദരൻ (80)നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവി. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ മാധവി, ചന്തു, കുഞ്ഞാതി, കാർത്ത്യായനി, പാറു.