ഉരുവച്ചാൽ: മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം പൊയിൽവളപ്പിൽ ജലീലിന്റെ മകൾ സി.കെ. റംഷീന (30) നിര്യാതയായി. മാതാവ്: സി.കെ. റംല. ഭർത്താവ്: റിയാസ് (സൗദി). മക്കൾ: ആയിഷ, റിഹാൻ ഹംസ. സഹോദരങ്ങൾ: റാഷിദ്, റജിനാസ് (ഇരുവരും സൗദി), ജാസ്മിന, ഹാഫിള.