കേളകം: ചെട്ടിയാംപറമ്പിലെ പരേതനായ ചിറയിൽ ഗോപാലന്റെ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, രവീന്ദ്രൻ, സുമതി, ചന്ദ്രമതി, പരേതനായ ശശിധരൻ. മരുമക്കൾ: സാവിത്രി, വത്സല, അജിമോൾ, സുധാകരൻ, ശശിധരൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് മേലെ കുണ്ടേരിയിലെ വീട്ടുവളപ്പിൽ.