മയ്യഴി: പള്ളൂർ കോയ്യോട്ട് തെരുവിലെ സിനി കാണി (38) നിര്യാതയായി. അച്ഛൻ: കാണി നാരായണൻ. അമ്മ: കെ. ഉഷ. ഭർത്താവ്: ഗോപകുമാർ. മകൻ: വിഷ്ണു (ബംഗളൂരു). സഹോദരങ്ങൾ: സീന, സിജേഷ്. സംസ്കാരം 25ന് ഉച്ചക്ക് 12ന് മാഹി പൊതുശ്മശാനത്തിൽ.