പാനൂർ: കൊളവല്ലൂർ മുണ്ടിയന്റവിട ചെറിയ മൂസ ഹാജി (78) നിര്യാതനായി. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കൾ: മഹമൂദ്, സൈനബ, അഫ്സൽ, ആരിഫ, ജംഷീർ. മരുമക്കൾ: ജുബൈരിയ്യ, അഹമ്മദ് (കല്ലിക്കണ്ടി), സമിയ, ഹൈറ, മഹമൂദ് (തുവ്വക്കുന്ന്). സഹോദരങ്ങൾ: ആയിശ ഹജ്ജുമ്മ, ഇബ്രാഹിം ഹാജി മുണ്ടിയന്റവിട, കദീശഹജ്ജുമ്മ, യൂസുഫ് ഹാജി, പരേതനായ അബൂബക്കർ.