പെരിങ്ങത്തൂർ: സൗത്ത് അണിയാരത്തെ കൊടക്കാട്ട് അബൂബക്കർ (78) നിര്യാതനായി. ദീർഘകാലം അണിയാരം മസ്ജിദുൽ ആലിയയുടെയും അൽ മദ്റസത്തുൽ അലിയ്യയുടെയും ജനറൽ സെക്രട്ടറിയായിരുന്നു. പരേതരായ കാക്രന്റെവിട മമ്മുവിന്റെയും പുഴക്കലകാട്ടിൽ കദീശയുടെയും മകനാണ്. ഭാര്യ: വട്ടക്കണ്ടി പാത്തൂട്ടി (പുല്ലൂക്കര). മക്കൾ: അനീസ് (ബംഗളൂരു), പരേതനായ മുനീർ. മരുമക്കൾ: ഹാജറ (പുല്ലൂക്കര), സയീദ (ഇരിങ്ങണ്ണൂർ). സഹോദരങ്ങൾ: ആസ്യ, ആർ.കെ. സഫിയ (ഇരുവരും പുല്ലൂക്കര), പരേതയായ കുഞ്ഞാമി.