കണ്ണാടിപ്പറമ്പ്: കയ്യങ്കോട് കുറുവോട്ടിൽ വി.പി. ശാദുലി (78) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ജമീല, സാജിദ്, നബീല, ഷാഹിദ്. മരുമക്കൾ: ഹംസ, മുഹമ്മദ്, മുഹ്സിന.