കണ്ണൂർ: ചാലാട് കോറോത് ഹൗസിലെ പരേതരായ അബ്ദുറഹിമാന്റെയും സുഹ്റയുടെയും മകൻ താജുദ്ദീൻ കോറോത് (60) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് റജിൽ, മുഹമ്മദ് തമീം (ഒമാൻ). സഹോദരങ്ങൾ: റഫീക് (ബഹ്റൈൻ), മഹ്റൂഫ്, ഷാക്കിർ (ദുബൈ), റൗള, സെറീന, പരേതനായ ഉസ്മാൻ (റിട്ട. പൊലീസ് ഓഫിസർ).