മാവൂർ: പള്ളിയോൾ വെള്ളിയാട്ടുപുറത്ത് ശാന്ത (67) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: ഷോബി ദാസ്, ശ്രീവിദ്യ, ദിവ്യ, ദീപ. മരുമക്കൾ: രാജലക്ഷ്മി, മോഹനൻ, മധുരാജ്, ദിലീപ് കുമാർ. സഹോദരങ്ങൾ: തങ്കം, സതീദേവി, ഉണ്ണികൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.