വടകര: മുയിപ്ര ഞാറ്റോത്തിൽത്താഴ താമസിക്കുന്ന പുനത്തിക്കണ്ടി പ്രകാശൻ (58) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: ഹർഷ, ഷാരോൺ. മരുമകൻ: സുബീഷ്. സഹോദരങ്ങൾ: വനജ, ശ്രീനിവാസൻ, സതി, മനോജൻ, സജിനി.