അന്തിക്കാട്: പാന്തോട് സെൻററിനു കിഴക്ക് അറക്കവീട്ടിൽ ഹമീദ് (60) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബു, നസീമ, ഹസീന. മരുമക്കൾ: സബിത, അബ്ദുൽ മജീദ്, ഷാനവാസ്.