പാലേരി: മുതുവണ്ണാച്ച കൊളയൻ കോട്ടുമ്മൽ മൂസ്സ (79) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: മുഹമ്മദലി, ഇസ്മായിൽ, സറീന, റംല. മരുമക്കൾ: ഉസ്മാൻ (ദേവർകോവിൽ) സഫീറ, സാജിദ (പേരാമ്പ്ര).