ചേലക്കര: ചേലക്കോട് പൊന്നുംകുന്നത്ത് കദീജ ഉമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: അബ്ദുൽ ജബ്ബാർ, സുലൈമാൻ, ഷാജഹാൻ, ബീഫാത്തിമ്മ, ഉമൈബ. മരുമക്കൾ: കാസിം, മുസ്തഫ, സഫിയ, ഷൈലജ, ഹാജറ.