കുറ്റ്യാടി: ചങ്ങരംകുളം ചാളക്കുനിയിൽ കമല (59) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ (കാവിലുംപാറ പഞ്ചായത്ത്). മക്കൾ: സന്ദീപ് ചന്ദ്രൻ (നരിപ്പറ്റ പഞ്ചായത്ത്), ശ്രുതി. മരുമക്കൾ: നിധീഷ് (കേരള പൊലീസ്), ഐശ്വര്യ. സഹോദരങ്ങൾ: രത്നാകരൻ (റിട്ട. എസ്.ഐ), ലക്ഷ്മി, വനജ (റിട്ട. അധ്യാപിക), സുധ (അധ്യാപിക), ലത.