തൃപ്രയാർ: എടമുട്ടം പാലപ്പെട്ടി പടിഞ്ഞാറ് എസ്.എൻ സെന്ററിന് സമീപം താമസിക്കുന്ന അറയ്ക്കൽ (ജോസഫ്) ഡെന്നിയുടെ മകൻ ഡിവിൻ (22) നിര്യാതനായി. മാതാവ്: വിനി. സഹോദരൻ: എഡ്വിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് എടത്തിരുത്തി കർമലനാഥ ഫെറോന പള്ളി സെമിത്തേരിയിൽ.