തൃപ്രയാർ: കരയാമുട്ടം കുറ്റിക്കാട്ട് പരേതനായ ധർമബാലന്റെ ഭാര്യ സുഭാഷിണി (67) നിര്യാതയായി. മക്കൾ: ബിനീഷ്, സജീഷ്. മരുമക്കൾ: ചിഞ്ചു, സുജ.