ചെറുതുരുത്തി: ഹൈസ്കൂളിന് സമീപം താമസിക്കുന്ന കുരാറ്റുതൊടി അബൂബക്കർ (74) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: റംലത്ത്, സീനത്ത്, ഷാജിത, അബു സാലിഹ്, അബ്ദുൽ മുത്തലിബ്. മരുമക്കൾ: ഹംസ, ബാബു, മുനീറ, രഹന, പരേതനായ സുലൈമാൻ.