കൊയിലാണ്ടി: നടേരിയിലെ പരേതരായ അണേല കൊളാര ശങ്കരൻ നായരുടെയും ജാനു അമ്മയുടെയും മകൾ രാധ (68) നിര്യാതയായി. ഭർത്താവ്: ശിവദാസൻ നായർ (റിട്ട. തമിഴ്നാട് റവന്യൂ വകുപ്പ്). മക്കൾ: ശരണ്യാദാസ്, ഐശ്വര്യാ ദാസ്. സഹോദരങ്ങൾ: ശ്യാമള, ബാബുരാജ്, അശോകൻ, ദിലീപ് കുമാർ. മരുമക്കൾ: അഡ്വ. ജയകൃഷ്ണൻ (തോടന്നൂർ), മഞ്ജു പ്രസാദ് (അധ്യാപകൻ, ആയഞ്ചേരി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.