താമരശ്ശേരി: കാക്കവയൽ വയലപ്പള്ളിൽ വി.ടി. ഉലഹന്നാൻ (77) നിര്യാതനായി. ഭാര്യ: സാലാമ്മ. മക്കൾ: മനോജ്, മിനിജ. മരുമകൾ: ബിൻസി. സഹോദരങ്ങൾ: തങ്കമ്മ, വി.ടി. ചാക്കോ, അന്നമ്മ പൗലോസ്, വി.ടി. തോമസ്, ലീല വയനാട്, ബേബി, ജോസ്. സംസ്കാരം ശനിയാഴ്ച നാലിന് മീമ്മുട്ടി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ.