പേരാമ്പ്ര: മുയിപ്പോത്ത് മരുതിയാട്ട് ലീലാമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പൂരികണ്ടി നാരായണൻ നായർ. മക്കൾ: ശശികല, ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ), ശൈലജ, ജലജ. മരുമക്കൾ: ഗിരിജ കാരയാട്, പത്മനാഭൻ ചേമഞ്ചേരി, സദാനന്ദൻ മരുതിയാട്ട് (മുയിപ്പോത്ത്), പരേതനായ പ്രഭാകരൻ നായർ (നിർമല്ലൂർ). സഞ്ചയനം തിങ്കളാഴ്ച.