പത്തിരിപ്പാല: മങ്കര പെരുമ്പാറ പരേതനായ അബ്ദുറഹിമാന്റെ മകൻ ഹനീഫ (71) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഹസീന, അനീസ്, റുബീന. മരുമക്കൾ: സിറാബാൻ, റിയാസ്, കബീർ. സഹോദരങ്ങൾ: കബീർ, ആമിന, നബീസ, ആയിഷബി.