പത്തിരിപ്പാല: പഴയ ലക്കിടി വാക്കേതിൽ ഇബ്രാഹിം (ഇമ്പായി-57) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ബഷീറ, റിയാസ്, ബുഷ്റ. മരുമക്കൾ: യൂനുസ്, ഷംന, ഇബ്രാഹിം.