പട്ടാമ്പി: കൊഴിക്കോട്ടിരി മുതുതല പഞ്ചായത്ത് ഓഫിസിനു സമീപം പുളിയാംകുന്നത്ത് വീട്ടിൽ ഗിരീഷ് (കണ്ണൻ-47) അബൂദബിയിൽ നിര്യാതനായി.
പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ കാർത്ത്യായനി. ഭാര്യ: ഗ്രീഷ്മ. മക്കൾ: മാനവ്, മിത്ര. സഹോദരങ്ങൾ: മുരളീധരൻ, പ്രേമലത, പരേതനായ ശശികുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.