മുതലമട: കാട്ടുപാടം പരേതനായ കാസിം റാവുത്തറിന്റെ മകൻ റഹ്മാൻ (54) നിര്യാതനായി. ഭാര്യ: എം. സഹീദ. മക്കൾ: അസ്ലം, അമാൻ. സഹോദരി: ഹബീബ. ഖബറടക്കം ശനിയാഴ്ച 12ന് ആനമാറി പള്ളി ഖബർസ്ഥാനിൽ.