കോട്ടായി: കീഴത്തൂർ കരിയാട്ടുപറമ്പ് മുഹമ്മദിന്റെ ഭാര്യ റംലത്ത് (42) നിര്യാതയായി. മക്കൾ: മുബശ്ശിറ, അഹമ്മദ് മുർഷാദ്, അഫിയ മിസ്ബ. മരുമകൻ: സുഹൈൽ.