കൊയിലാണ്ടി: ചേമഞ്ചേരിയിലെ ചെറിയപറമ്പിൽ കല്യാണി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കൂട്ടി. മക്കൾ: സതി, അംബിക, ബീന. മരുമക്കൾ: രാജൻ എലത്തൂർ, രാജേന്ദ്രൻ, രാജൻ ഒളോപ്പാറ. സഞ്ചയനം ചൊവ്വാഴ്ച.