ബാലുശ്ശേരി: വടക്കേ കുളിരേങ്ങൽ പരേതനായ രാമന്റെ ഭാര്യ ചിരുതക്കുട്ടി (80) നിര്യാതയായി. മക്കൾ: ശാന്ത, സാവിത്രി, ശ്യാമള, ശോഭന. മരുമക്കൾ: ചന്ദ്രൻ, ഗോപാലൻ, ബാബു, പരേതനായ ബാലൻ. സഞ്ചയനം തിങ്കൾ.