തിരൂർ: ചെമ്പ്ര പരേതനായ മുല്ലശ്ശേരി കുഞ്ഞയമു ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (95) നിര്യാതയായി.
മക്കൾ: മുഹമ്മദ് കുട്ടി, അബൂബക്കർ, അബ്ദുറഹ്മാൻ മുല്ലശ്ശേരി (വെൽഫെയർ പാർട്ടി തിരൂർ മുനിസിപ്പൽ പ്രസി). മരുമക്കൾ: കുഞ്ഞു പാത്തുമ്മ, സഫിയ, സഫിയ.