ഏലംകുളം: കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂളിന് സമീപം പരേതനായ പൂളക്കാപറമ്പിൽ മുഹമ്മദാലിയുടെ (വാപ്പുട്ടി) ഭാര്യ ആയിഷ (59) നിര്യാതയായി. മക്കൾ: ഷാനവാസ്, സുനീറ, ഫൗസിയ.
മരുമക്കൾ: യൂസഫ് (വേങ്ങൂർ), താഹിർ (വല്ലപ്പുഴ), ഷമീറ (താഴെക്കോട്). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കുന്നക്കാവ് ടൗൺ ജുമാമസ്ജിദിൽ.