പയ്യോളി: അയനിക്കാട് താഴത്തിൻകിണറ്റിൻകര താമസിക്കുന്ന വടകര മുക്കോല ഭാഗം ചെറിയ മുക്കോലക്കൽ ഒ.വി. അബ്ദുള്ള (77) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അൻവർ (മണ്ണ് സംരക്ഷണ വകുപ്പ്, വടകര), മുംതാസ് (പയ്യോളി), അഫ്സൽ (സൗദി അറേബ്യ), നസീറ (അധ്യാപിക, ഗവ. കോളജ് മടപ്പള്ളി), റഹന (ആവള), അസ്ഹർ, അഫ്സിന. മരുമക്കൾ: സലാം (മസ്കത്ത്), മുഹമ്മദ് (എൻ.ഐ.എ കോളജ്, കടവത്തൂർ), മുസ്തഫ (പേരാമ്പ്ര കോടതി), തസ്ന (പുതുപ്പണം), റഫ്ന (അധ്യാപിക, താഴെ പള്ളി സ്കൂൾ വടകര), റംഷീന (അധ്യാപിക, എം.എ.എം കോളജ് മുക്കം). സഹോദരങ്ങൾ: കുഞ്ഞലീമ, പരേതരായ കദീശ, മൈമൂന. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.