നിറമരുതൂർ: പഞ്ചാരമൂലയിൽ താമസിക്കുന്ന തൊട്ടിക്കണ്ടി മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ (എൻജിനീയർ), അഫ്സൽ, ഷാജിത (പഞ്ചാരമൂല), നിഷാദ് (വൈലത്തൂർ), ഷാഹിന (പാണ്ടിമുറ്റം), ഹസീന (താനാളൂർ), സജ്ന (വണ്ടൂർ).
മരുമക്കൾ: എം.പി. നാസർ (ഒമാൻ), ഷംസുദ്ദീൻ (ഖത്തർ), കുഞ്ഞുമുഹമ്മദ് (പാണ്ടിമുറ്റം), അസ്ലം (താനാളൂർ), സലാവുദ്ദീൻ (അധ്യാപകൻ). സഹോദരി: പരേതയായ പാത്തുമോൾ.