വില്യാപ്പള്ളി: കല്ലേരി പള്ളിച്ചാം വീട്ടിൽ ഫാത്തിമ (70) നിര്യാതയായി. ഭർത്താവ്: ഇബ്രാഹീം. മക്കൾ: മുഹമ്മദ് (ബഹ്റൈൻ), കുഞ്ഞയിശ, സമീറ. മരുമക്കൾ: മൂസ (കല്ലേരി), ഹമീദ് (അറക്കിലാട്), സമീറ (ഒഞ്ചിയം).