കൽപകഞ്ചേരി: വളവന്നൂർ നെരാല വാഴൻതൊടി പരേതനായ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബു (66) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ. ഭാര്യ: ഫാത്തിമ. മക്കൾ: ഹബീബ് റഹ്മാൻ, റിയാസ്, ആരിഫ, ആഫിസ. മരുമക്കൾ: ബഷീർ, ഫായിസ്, സന. സഹോദരങ്ങൾ: സൈദലവി, നഫീസ, ബീക്കുട്ടി, ഇബ്രാഹിം, അഹമ്മദ് കുട്ടി, ഹസ്സൻ, അബ്ദുൽ അസീസ്.