വടകര: ഓർക്കാട്ടേരിയിലെ പൗരപ്രമുഖൻ കസ്തൂരികാട്ടിൽ കുഞ്ഞമ്മദ് ഹാജി (79) നിര്യാതനായി. (മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരനും മികച്ച വോളിബാൾ കളിക്കാരനും സംഘാടകനുമായിരുന്നു). ഭാര്യ: റാബിയ. മകൾ: ഡോ. മെഹനാസ് (ദുബൈ). സഹോദരൻ: അസ്സയിനാർ.