കൽപകഞ്ചേരി: രണ്ടത്താണി മൂച്ചിക്കൽ താമസിക്കുന്ന പഞ്ചിലി ആമിനു (75) നിര്യാതയായി. മക്കൾ: ഇടത്തടത്തിൽ അസീസ്, സഫിയ്യ. മരുമക്കൾ: ഗഫൂർ വെട്ടം, നസിയ. സഹോദരങ്ങൾ: പഞ്ചലി ഇബ്രാഹിം, പരേതരായ മരക്കാർ ഹാജി, മുഹമ്മദ് കുട്ടി, ബാവ.