മാവൂർ: പെരിക്കാക്കോട്ട് പാരഡൈസ് കുട്ടപ്പന്റെ ഭാര്യ എലിസബത്ത് (71) നിര്യാതയായി. മക്കൾ: ഷാജി, സജിത, പരേതനായ സജയ്. മരുമക്കൾ: ഷാജൻ, രമ്യ, സലോമി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മാവൂർ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.