കുറ്റിക്കാട്ടൂർ: തിരുമംഗലത്ത് കുഞ്ഞിക്കോയ (64) നിര്യാതനായി. കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി, കണിയാത്ത് മഹല്ല് കമ്മിറ്റി എന്നിവയിൽ അംഗമാണ്. ഭാര്യ: മൈമൂന. മക്കൾ: ഫസീല, ജസീല, മുഹ്സിന. മരുമക്കൾ: മിഥുലാജ് ബക്കർ മാത്തറ, സമീർ കായലം, ഷെരീജ് പുല്ലാളൂർ. സഹോദരങ്ങൾ: അഷ്റഫ്, സുൽഫിക്കർ അലി, നസീർ, മുഹമ്മദ്, ഉനൈസ്, അയിഷ, ഫാത്വിമ, ജമീല, പരേതനായ മാമു.